valsa-74

ആലുവ: തോട്ടുംമുഖം പരേതനായ കൂരൻ ജോസഫിന്റെ ഭാര്യ വത്സ (74) നിര്യാതയായി. മക്കൾ: മധു കൂരൻ, ലത ജോണി. മരുമക്കൾ: ഷീജ, ജോണി.