khadeeja-73

ഫോർട്ടുകൊച്ചി : കോഞ്ചേരി താഴത്തുവീട്ടിൽ പരേതനായ കോയ സാഹിബിന്റെ ഭാര്യ കദീജ (73 ) നിര്യാതയായി.

മക്കൾ: ഫാറൂഖ്, ഷഫീഖ്, റഫീഖ്. മരുമക്കൾ: നദീറ, ഷീബ, അനിത.