അങ്കമാലി: നിയോജകമണ്ഡലത്തിലെ പാറക്കടവ് പഞ്ചായത്തിൽ പുളിയനം ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെയും, അതിനോട് ചേർന്ന് നവീകരിച്ച കനാൽ ബണ്ടിന്റെയും ഉദ്ഘാടനം അങ്കമാലി എം.എൽ.എ . റോജി എം. ജോൺ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും 8.75 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.
പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീനാ രാജൻ അദ്ധ്യക്ഷത വഹിച്ചു.