amina-65

പള്ളുരുത്തി: തങ്ങൾനഗർ മാളിയേക്കൽ വീട്ടിൽ പരേതനായ അബ്ദുൽ റഹിമാൻ സാഹിബിന്റെ ഭാര്യ ആമിന (65 ) നിര്യാതയായി. മക്കൾ: ഖാലിദ്, ഷാഹിദ, അനിത, മുംതാസ്. മരുമക്കൾ: ഹാഷിം, നസീമ, പരേതനായ ഷൗക്കത്ത്.