അങ്കമാലി : തുറവൂർ മുളവരിക്കൽ പള്ളിപ്പാടൻ ജേക്കബിന്റെ മകൻ റിനോ (37)നിര്യാതനായി. ഭാര്യ: ജിസ മൂക്കന്നൂർ തെക്കേടത്ത് കുടുംബാംഗം. മാതാവ്: മേരി. സഹോദരൻ : ഡിനോ ( ന്യൂസിലാൻഡ്).