പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ വാടകയ്ക്ക് താമസിക്കുന്ന വാഴക്കുളം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി വൈഷ്ണവ് പ്രകാശിന് സ്മാർട്ട് ഫോൺ നൽകി.ഓൺലൈൻ പഠനം ആരംഭിക്കാൻ കഴിയാത്ത ഭിന്നശേഷി വിദ്യാർത്ഥി സമൂഹത്തിന് പഠന സഹായം എത്തിക്കാൻ സന്നദ്ധ സംഘടനകളും വ്യക്തികളും സഹകരിക്കണമെന്ന് തണൽപരിവാർ സംഘടന അഭ്യർത്ഥിച്ചു.വിവരങ്ങൾക്ക് 9895884233.