കൊച്ചി: സപ്ലൈകോയ്ക്ക് പുതിയ ലോഗോ
രൂപകല്പന ചെയ്യാനവസരം. ജൂലായ് 13
വരെ അയക്കാം. വിജയികൾക്ക് ഉചിതമായ പാരിതോഷികം
നൽകും. ലോഗോ അയക്കേണ്ട ഇ – മെയിൽ :
logo@supplycomail.com. ഫോൺ : 0484 2206780