പഴങ്ങനാട് : വടശേരി പരേതനായ ഒൗസേപ്പിന്റെ മകൻ പത്രോസ് (85) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ (മറ്റൂർ മുളവരിക്കൽ കുടുംബാംഗം). മക്കൾ : മേഴ്സി, ഡെയ്സി, ഡിൻസി, ലിൻസി, റിൻസി. മരുമക്കൾ : ഡേവിഡ്, സണ്ണി, ആന്റു, റെജി, സന്തോഷ്.