mary-76

അങ്കമാലി: കറുകുറ്റി പയ്യപ്പിള്ളി കോരതിന്റെ ഭാര്യ മേരി (76) നിര്യാതയായി. ചാലക്കുടി മല്പാൻ കുടുംബാഗമാണ് . മക്കൾ : നൈസി (കൊച്ചിൻ എയർപോർട്ട്), ബ്ലസി (ടീച്ചർ എസ്.എച്ച് സി.ജി. എൽ.പി സ്‌കൂൾ ചാലക്കുടി). മരുമക്കൾ: ആന്റോ, ജോജി.