samaram
മുഖ്യമന്ത്രിയുടെ രാജിആവശ്യപ്പെട്ട് കുമ്പളംപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയപ്രതിഷേധ ധർണ്ണ ജി..സുധാംബിക ഉദ്ഘാടനം ചെയ്യുന്നു..

കുമ്പളം.സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കുമ്പളം മണ്ഡലം യു.ഡി.എഫ്‌.കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽനടത്തിയ പ്രതിഷേധ ധർണ ജി.സുധാംബിക ഉദ്ഘാടനം ചെയ്തു. അഡ്വ. പി.എം. മുഹമ്മദ് ഹസൻ അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ്.നിയോജകമണ്ഡലം ചെയർമാൻ ബാബു ആന്റണി, കെ.എം.ദേവദാസ്, അഫ്സൽ നമ്പ്യാരത്ത്, ഷെർളി ജോർജ്, ലീല പത്മദാസ്, ശ്രീജിത്ത്പാറക്കാടൻ,എം.വി.ഹരിദാസ്,റസീനസലാം, ഷീജ പ്രസാദ്‌,എം.ഡി.ബോസ്,എൻ.റ്റി.ജോസ്,സി.എക്സ്.സാജി, രെഞ്ചു പുതിയേടത്ത്,സി.റ്റി. അനീഷ്, സോണി ഫ്രാൻസിസ്,എൻ.എൻ.രമേശൻ, ജാൻസൺ ജോസ്, എന്നിവർ സംസാരിച്ചു.