sr-sienna-88

മുവാറ്റുപുഴ : എഫ്‌.സി.സി വാഴപ്പിള്ളി ഈസ്റ്റ് ഭവനാംഗം സിസ്റ്റർ സിയന്ന (ബ്രിജീറ്റ് 88) നിര്യാതയായി. തൊടുപുഴ താന്നിക്കൽ പരേതരായ ജോസഫ്, എലിസബത്ത് ദമ്പതികളുടെ മകളാണ്. വെളിയേൽച്ചാൽ, ഇഞ്ചൂർ, ഇഞ്ചത്തൊട്ടി, പനംകൂട്ടി, ഉടുമ്പന്നൂർ, പള്ളിക്കാമുറി എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ അദ്ധ്യാപികയായിരുന്നു.