നെട്ടൂർ: കോറ്റാടപ്പറമ്പിൽ കെ.കെ. പുരുഷൻ (89) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഗിരിജ, സുഗുണൻ, ഗീത. മരുമക്കൾ: ഹരിദാസ്, ശർമ്മിള, ചിൻമയൻ.