subadra

വൈപ്പിൻ : അയ്യമ്പിള്ളി കണക്കാട്ടുശേരി രാമചന്ദ്രന്റെ ഭാര്യ സുഭദ്ര (74) നിര്യാതയായി. മക്കൾ: ശിവൻ, സദൻ, ജീവ, പരേതയായ ജയ. മരുമക്കൾ : ജീവ, സിൻസി, സന്തോഷ്‌.