obt

പൂണിത്തുറ: വിക്രംസാരാഭായ് റോഡ് കൊപ്പറമ്പ് ലെയിൻ ആഞ്ഞാട്ടുവീട്ടിൽ ടി.കെ. പ്രഭാകരന്റെ ഭാര്യ മാലിനി (48) നിര്യാതയായി. മക്കൾ ടി.പി. കൃഷ്ണദാസ്, ടി.പി.വിഷ്ണുദാസ്.