paulose-67

പട്ടാൽ: കണ്ണാടൻ വീട്ടിൽ കുര്യാക്കോസിന്റെ മകൻ പൗലോസ് (67) നിര്യാതനായി. ഭാര്യ : അന്നക്കുട്ടി,​ പാണിയേലി പുന്നോർപ്പിള്ളി കുടുംബാംഗം. മക്കൾ: റെജി,​ റീന,​ റോയി. മരുമക്കൾ: ഷിബി,​ ജോർജുകുട്ടി,​ പ്രിയ. സംസ്കാരം ഇന്ന് രാവിലെ 10 ന് ആലാട്ടുചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.