containment-zone

ഹെൽ'പ്'മെറ്റ്... കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ കണ്ടയ്ന്മെന്റ് സോണുകളിലൊന്നായ പനമ്പിള്ളി നഗറിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് സമീപത്ത് നിന്ന് കൊണ്ട് ഓൺലൈൻ ഭക്ഷണ വിതരണക്കാരനിൽ നിന്ന് ആഹാരം വാങ്ങുന്ന പ്രദേശവാസി