കൊച്ചി: സ്വർണ്ണ കള്ളക്കടത്തു കേസിൽ സമഗ്രാന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് സി.പി.ഐ (എം.എൽ) റെഡ് ഫ്ളാഗ് സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിച്ചെക്കൻ ആവശ്യപ്പെട്ടു.