ഊരമന: കണ്ണൻങ്ങനാപ്പിള്ളിൽ കെ.പി. അബ്രാഹാം (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ മീമ്പാറ ആറ്റുപുറത്ത് കുടുംബാംഗം. മക്കൾ: മേരി (ഐബി), പരേതനായ ഏലിയാസ്. മരുമക്കൾ: സാന്റി, പരേതനായ സാബു.