മണീട്: നീർക്കുഴി കുഴിയേലിൽ കെ.സി. പൈലി (പാപ്പച്ചൻ-75) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബിജി, ജെജി, സിജി. മരുമക്കൾ: ബാബു, ജെമിനി, സിജിമോൾ.