വടുതല : കോണ്ടോത്ത് ഹൗസ് പരേതനായ ജേക്കബ് ഗോമസിന്റെ മകൻ ജോൺ ഗോമസ് (61) നിര്യാതനായി. ഭാര്യ: ലിസി. മകൻ: ആന്റണി. മരുമകൾ: ആനി മെർലിൻ.