ചോറ്റാനിക്കര: കിടങ്ങയം തട്ടാരത്ത് വർക്കി (85) നിര്യാതനായി. മക്കൾ: സ്‌കറിയ, സാറകുട്ടി, റെജി, അജി. മരുമക്കൾ: ഏലിയാമ്മ, ബേബി, ജയന്തി.