obit

കൊച്ചി: വല്ലാർപാടം കരീത്തറ കുട്ടപ്പന്റെ ഭാര്യ ഭാനുമതി കുട്ടപ്പൻ (64) നിര്യാതയായി. മക്കൾ: ത്രിവേണി ( കൊച്ചിൻ ഷിപ്പ് യാർഡ്), മുരളീകൃഷ്ണൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുരിക്കുംപാടം പൊതുശ്മശാനത്തിൽ.