കൊച്ചി: ജില്ലയിൽ ഇന്നലെ നാല് പുതിയ കണ്ടെയ്ൻമെന്റ് മേഖലകൾ കൂടി.
ആലുവ മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 8, 21
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിലെ ഡിവിഷൻ 14
കൊച്ചി നഗരസഭ അൽബുഹാറക്ക് മാർക്കറ്റ് 2
എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വാർഡ് 14, 15