കരിപ്പാൽ പാടശേഖരത്തിൽ സി.ബി.ദേവദർശനൻ വിത്ത് വിതയ്ക്കുന്നു
കൂത്താട്ടുകുളം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം കിഴകൊമ്പ് കരിപ്പാൽ പാടശേഖരത്തിൽ കർഷക തൊഴിലാളി യൂണിയൻ കൃഷിയിറക്കി. ജില്ലാ സെക്രട്ടറി സി.ബി.ദേവദർശനൻ, വിത്ത് വിതച്ച് കൃഷി ഉദ്ഘാടനം ചെയ്തു.