കൊച്ചി: മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ എല്ലാ വർഷവും വിഘ്‌ന നിവാരണത്തിനും സർവൈശ്വര്യത്തിനുമായി നടത്തിവരുന്ന ഗണപതി ഹോമവും ഭഗവതി സേവയും ഇത്തവണയും ഉണ്ടായിരിക്കും. കർക്കടകം ഒന്നായ 16 മുതൽ അടുത്ത മാസം 16 വരെയാണ് പൂജകൾ . ഭക്തജനങ്ങളുടേയും കുടുംബാംഗങ്ങളുടേയും സ്ഥാപനങ്ങളുടേയും പേരുകളിലും നക്ഷത്രത്തിലും പൂജകൾ നടത്താം. 201രൂപയും ഒരു നാളികേരവും കണ്ടറിൽ അടച്ച് പൂജകൾ ബുക്ക് ചെയ്യണമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ.മാധവൻ അഭ്യർത്ഥിച്ചു