മഴയൊന്ന് കുറഞ്ഞപ്പോൾ...കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി അടച്ച എറണാകുളം മാർക്കറ്റ് റോഡിന് സമീപത്തെ മേനകയിൽ നിന്നുള്ള കാഴ്ച