കൊച്ചി: ഇന്ന് നടത്താനിരുന്ന എസ്.ആർ.പി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കൊവിഡ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ അറിയിച്ചു.