eleykutty-chacko-90
ഏലിക്കുട്ടി ചാക്കോ

വടുതല: കല്ലൂർക്കാട് പിണക്കാട്ട് പരേതനായ പി.സി ചാക്കോയുടെ ഭാര്യയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്ബിന്റെ മാതാവുമായ ഏലിക്കുട്ടി ചാക്കോ (90) നിര്യാതയായി. മറ്റുമക്കൾ: അച്ചാമ്മ ജോൺ, മേരി ജോസ് (റിട്ട. അധ്യാപിക), പി.സി.ജോസഫ് (ബ്രൈറ്റ് ഫ്‌ളെയിംസ്, പച്ചാളം), വത്സ ജോസ്, സിസിലി മാത്യു (റിട്ട. അധ്യാപിക), ആൻസി മൈക്കിൾ, ഫ്‌ളവറി ജേക്കബ്ബ് (അധ്യാപിക), ജോൺ പി. ജേക്കബ്ബ് (ടെൻസൺ)(ബെസ്റ്റ് ഫ്‌ളെയിംസ്,വൈറ്റില). മരുമക്കൾ: കെ.ജെ.ജോൺ, ലീലാ ജേക്കബ്ബ്, കെ.എം.ജോസ് (റിട്ട.കെ.എസ്.ആർ.ടി.സി), ആനി ജോസ്, പരേതനായ ടി.ടി.ജോസ്, എം.എം.മാത്യു (റിട്ട.നേവി), ഒ.സി.മൈക്കിൾ (റിട്ട.ഡിഫൻസ്), ജേക്കബ്ബ് (കാത്തലിക് സിറിയൻ ബാങ്ക്), ലിനി ജോൺ.