lohithakshan-65
ലോഹിതാക്ഷൻ

തൃപ്പൂണിത്തുറ: തെക്കുംഭാഗം കൊപ്പാണ്ടിശ്ശേരിൽ ലോഹിതാക്ഷൻ (ജോഷി - 65) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഷൈജു, ബൈജു. മരുമകൾ: സോയ.