പറവൂർ: കണ്ണൻകുളങ്ങര പാലസ് റോഡിൽ മുരിങ്ങാംപുറത്ത് പരേതനായ ചാക്കോയുടെ ഭാര്യ അന്നംകുട്ടി (തങ്കമ്മ - 83) നിര്യാതയായി.