covid-19

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള നൂതനാശയങ്ങളും മാതൃകകളും പരിഹാരമാർഗങ്ങളും സമർപ്പിക്കാൻ വിദ്യാർത്ഥികൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ അവസരമൊരുക്കുന്നു. 25 നു നടത്തുന്ന 'ഇന്നൊവേഷൻസ് അൺലോക്ഡ്' എന്ന ഓൺലൈൻ സമ്മേളനത്തിലൂടെ ആശയങ്ങൾ പങ്കുവയ്ക്കാം. https://innovationsunlocked.startupmission.inലൂടെ ആശയങ്ങൾ 15 വരെ സമർപ്പിക്കാം.