കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിൽ എല്ലാവർക്കും മാസ്ക്ക് നല്കുന്ന പദ്ധതി പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോൺ ജോസഫ് ഏറ്റു വാങ്ങി. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ വീട്ടിലും മാസ്ക്ക് എത്തിച്ച് നല്കും.