തൃക്കാക്കര സെക്‌ഷൻ: അത്താണി, തീലേരിമല, ഫോർട്ട്‌വാലി, കെന്റ്, റോയൽ ഫെറീന, അത്താണി ടെമ്പിൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: എസ്.എൻ. ജംഗ്ഷൻ മുതൽ പഴയ ബസ് സ്റ്റാന്റ് വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
ഫോർട്ട് കൊച്ചി സെക്‌ഷൻ: സൗത്ത് മൂലംകുഴി ജംഗ്ഷൻ, പരിപ്പ് ജംഗ്ഷൻ പരിസരം, പപ്പങ്ങ ജംഗ്ഷൻ, തെമ്മശേരി, സൗദി പള്ളി പരിസരം, ശ്രിരാമ ടെമ്പിൾ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
പള്ളുരുത്തി സെക്‌ഷൻ: നമ്പ്യാപുരം, പുല്ലാർദേശം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ. പള്ളുരുത്തി വേളി, എസ്.ഡി.പി.വൈ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആലുവ വെസ്റ്റ് സെക്‌ഷൻ: കനാൽ റോഡ്, സെമിനാരിപ്പടി, പറവൂർകവല, കോൺവെന്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്‌ഷൻ: വാര്യം റോഡ് പരിസരം, രാജാജി റോഡ് പരിസരം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ