പറവൂർ : പറവൂർ സബ് ഡിവിഷന്റെ പരിധിയിലുള്ള പറവൂർ നഗരസഭ. ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ എന്നീ പഞ്ചായത്തുകളിൽ ഇന്ന് (11-07) കുടിവെള്ളം തടസപ്പെടും. പമ്പിംഗ് തടസമുണ്ടായതിനാൽ ഈ പ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിൽ കുടിവെള്ള വിതരണത്തിൽ കുറവുണ്ടാകും.