കാരക്കുന്നം: ചാത്തംകണ്ടത്തിൽ ഏലിക്കുട്ടി വർക്കി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: പൗലോസ്, പരേതനായ ജോസ്, റോസക്കുട്ടി, പാപ്പച്ചൻ, സണ്ണി, തോമസ്, ലിസ്സി, ജോൺസൺ, ബിജു. മരുമക്കൾ: ലില്ലി, ലിസ്സി, കുര്യൻ, ഡെയ്‌സി, സിസിലി, ഷിജി, തങ്കച്ചൻ, സാലി.