lawrence-c-menthi-72
ലോറൻസ് സി മേന്തി

നെട്ടൂർ: മരട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡംഗം, ആംഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ രക്ഷാധികാരിയുമായിരുന്ന നെട്ടൂരിലെ പ്രമുഖ പൊതുപ്രവർത്തകൻ തത്തപ്പിള്ളി ലോറൻസ് സിമേന്തി (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് നെട്ടൂർ വിശുദ്ധ കുരിശിന്റെ സെമിത്തേരിയിൽ. ഭാര്യ: മേളി. മക്കൾ: ജാൻസി കർബാലൊ, പ്രിൻസി സിമേന്തി, ജാസ്മിൻ പൊൻസേക്ക. മരുമക്കൾ: ജെറാൾഡ് കർബാ ലൊ, അനുമെന്റസ്, ജെയിംസ് പൊൻസേക്ക.