moh
കെ.എൽ.മോഹനവർമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കാളിദാസ സാസ്കാരിക വേദി പ്രവർത്തകർ

കൊച്ചി: പ്രശസ്ത എഴുത്തുകാരൻ കെ.എൽ. മോഹന വർമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി മഹാകവി കാളിദാസ സാംസ്‌കാരിക വേദി ഭാരവാഹികൾ അദ്ദേഹത്തിന്റെ വസതിയിലെത്തി. പി.രാമചന്ദ്രൻ (വേണു), പി.രാജേന്ദ്ര പ്രസാദ്, സി. ഐ.സി.സി. ജയചന്ദ്രൻ , സി.ജി. രാജഗോപാൽ, ടി.വി. കൃഷ്ണമണി എന്നിവർ ചേർന്ന് പഞ്ചഫലമൂലാധികൾ അടങ്ങുന്ന താലം കെ.എൽ. മോഹന വർമ്മയ്ക്കും ,പത്‌നി രാധയ്ക്കും നൽകി ശതാഭിഷേക മംഗളങ്ങൾ നേർന്നു.