laison-george-58
ലൈസൻ ജോർജ്

വരാപ്പുഴ: തിരുമുപ്പം കളത്തിപ്പറമ്പിൽ ലൈസൻ ജോർജ് (58) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: മിഥുൻ, മീനു.