ksu
കെ.എസ്.യു ആലുവ നിയോജകമണ്ഡലം കമ്മിറ്റി അത്താണിയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച ശേഷം നടന്ന പ്രതിഷേധ യോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചൊഴിയണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ആലുവ നിയോജകമണ്ഡലം കമ്മിറ്റി അത്താണിയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ യോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കെ.എസ്.യു ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.