കാലടി: മാണിക്കമംഗലം പാലേലി ജോസിന്റെ ഭാര്യ റോസിലി (61) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്ക 2.30ന് മണിക്കമംഗലം സെന്റ് റോക്കീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സ്മിത, സിജോ (ജോസ് ആലൂക്കാസ്, ഹൈദ്രാബാദ്), ജെസ്‌കോ (സായ് സർവ്വീസ്, വല്ലം). മരുമക്കൾ: സോളമൻ, ദീപ്തി (സാഞ്ചോ ഹോസ്പിറ്റൽ, പെരുമ്പാവൂർ).