പള്ളുരുത്തി: ഡിഫറൻഡ് ഏബിൾഡ് പേഴ്സൺ വെൽഫെയർ ഫെഡറേഷൻ മെമ്പർഷിപ്പ് വിതരണം നടന്നു. പള്ളുരുത്തി എ.പി. വർക്കി ഹാളിൽ നടന്ന പരിപാടി ഗായകൻ പ്രദീപ് പള്ളുരുത്തി അജ്ഞന ശിവരാജന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയതു.ഷൈജുദാസ്, കെ.എം.ശിവരാജൻ, എ.എം.ഷെരീഫ്, മജു മോഹനൻ,സിനു മോൻ, വി.ബി.നിഷാദ് തുടങ്ങിയവർ സംബസിച്ചു.