കൊച്ചി: കെ.എസ്.ഇ.ബി നടപ്പിലാക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കുള്ള പുരപ്പുറം സൗരോർജ്ജ പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ കുറച്ച് കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ തത്സമയ ഓൺലൈൻ ശില്പശാല നടത്തും. 14 ന് രാവിലെ 11 മുതൽ 12.30 വരെയാണ് ശില്പശാല. പങ്കെടുക്കാൻ താത്പര്യമുള്ളവർ www.kspconline.com സന്ദർശിക്കുക. വിവരങ്ങൾക്ക്: 0484 2555526, 8547897536.