പള്ളുരുത്തി: മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി നടത്തിയ ഓൺലൈൻ വയനാ മത്സരത്തിൽ ലൊരേറ്റോ ആംഗ്ലോ ഇന്ത്യൻ സ്കൂൾ ജേതാക്കളായി. ടി.ആർ.സ്റ്റീവൻ ഹൈസ്കൂൾ വിഭാഗത്തിലും ജിയ മേരി ലിനറ്റ് യു.പി.വിഭാഗത്തിലും ജേതാക്കളായി.