ശ്രീമൂലനഗരം: ആത്തപ്പിള്ളി പരേതനായ ദേവസിയുടെ മകൻ പാപ്പച്ചൻ (84) നിര്യാതനായി. ഭാര്യ: ഏല്ല്യ. മക്കൾ: ലിസി, മറിയം, ദേവസി, ബേബി, ആനി, സിജി, സിനി. മരുമക്കൾ: ജോണി, പരേതനായ ജോസഫ്, ജെസി, റോമി, യോഹന്നാൻ, ബെന്നി, ജോർജ്.