നെടുമ്പാശേരി: പുളിയനം കോടുശ്ശേരി അമ്പാട്ട് വാസുദേവൻ നായർ (74) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രേഖ, പരേതനായ രാജേഷ്. മരുമക്കൾ: കൃഷ്ണകുമാർ, ആശ.