കൊച്ചി : മഹാരാജാസ് കോളേജ് മലയാള വിഭാഗം ബഷീർ അനുസ്മരണം വെബിനാർ പ്രഭാഷണം നടത്തി . തിരൂർ മലയാളം സർവകലാശാലയിലെ അസി.പ്രൊഫസറും എഴുത്തുകാരനുമായ ഡോ.മുഹമ്മദ് റാഫി എൻ.വി. സംസാരിച്ചു. കവിയും വകുപ്പധ്യക്ഷനുമായ എസ്.ജോസഫ് അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അധ്യാപകരായ ഡോ. സുമി ജോയി ഓലിയപ്പുറം, നാവൂർ പരീത്, ഡോ. പൂജ ബാലസുബ്രഹ്മണ്യം ,ഡോ.ജൂലിയ ഡേവിഡ്, ജോബിൻ പി.ജെ. എന്നിവർ സംസാരിച്ചു.