പള്ളുരുത്തി: ഇടക്കൊച്ചി ഡോ.അംബേദ്കർ റസിഡൻസ് അസോസിയേഷൻ രോഗ പ്രതിരോധ മരുന്നുകൾ നഗരസഭാംഗം പ്രതിഭ അൻസാരി വിതരണം ചെയ്തു.ഹീരാപ്രഭാകർ, ടി.കെ.പത്മനാഭൻ, വി.കെ.സുധീർ, കെ.വി.ധർമ്മൻ തുടങ്ങിയവർ സംബന്ധിച്ചു.