ഇരുട്ടിൽ മടക്കം... തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്സ് അസ്സോസിയേഷൻ നേതാവ് ഹരിരാജ് ചോദ്യം ചെയ്യലിന് ശേഷം കൊച്ചി കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണർ ഓഫിസിൽ നിന്ന് മടങ്ങുന്നു.