bindu-46
ബിന്ദു

പറവൂർ: കാച്ചപ്പിള്ളി സാബു (കാച്ചപ്പിള്ളി ഹോം അപ്ലയൻസസ്) വിന്റെ ഭാര്യ ബിന്ദു (46 - സെന്റ് ജെർമെയിൻസ് എൽ.പി. സ്‌കൂൾ അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് തോമസ് കോട്ടക്കാവ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: അമൽ, ഐശ്വര്യ.