അങ്കമാലി: കിടങ്ങൂർ പവിഴ പൊങ്ങ് കണ്ണോത്ത് പണിക്കർ വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രഘുനാഥ്, ലതിക, ഷാജി, പ്രദീപ്, ജിനി (തുറവൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം). മരുമക്കൾ: രമ, ബിന്ധു, രജനി, രാജീവ്.